കോഴിക്കോട്: അരിവാള്‍കോശ രോഗത്തെ കുറിച്ച് അവബോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘അറിയാം അകറ്റാം അരിവാള്‍കോശ രോഗം’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ഡോ. എല്‍ ഭവില, ഡോ. കെ ടി മുഹ്സിന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Related Posts
അഞ്ച് ആരോഗ്യകേന്ദ്രങ്ങളിൽ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജില്ലയിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓർക്കാട്ടേരി സിഎച്ച്സി ഐസൊലേഷൻ വാർഡ്,നരിക്കുനി കുടുംബാരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ്,കുന്നുമ്മൽ…
100% ഹരിത അയൽക്കൂട്ടങ്ങൾ എന്ന ലക്ഷ്യത്തോടടുത്ത് കോഴിക്കോട്
ജില്ലയിലെ 93.9% അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി കോഴിക്കോട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടടുത്ത് കോഴിക്കോട്…
എലിപ്പനി: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം
കോഴിക്കോട്: മഴയെ തുടര്‍ന്ന് ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കത്തിലാകുന്ന എല്ലാവരും എലിപ്പനി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന്…

