കോഴിക്കോട്: ലോക ക്ഷയരോഗ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി മരിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാര്‍ച്ച് 24ന് രാവിലെ 10 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ കുമാര്‍ സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയാവും.
Related Posts
സെക്യൂരിറ്റി നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്മാരെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു…
പരിസ്ഥിതി പഠനം: ക്വിസ് മത്സരം
കോഴിക്കോട്: പരിസ്ഥിതി പഠനത്തിന്റെയും ജൈവ വൈവിധ്യ സംരക്ഷണ ബോധവത്കരണത്തിൻ്റെയും ഭാഗമായി ഹരിതകേരളം മിഷന് ബ്ലോക്ക് തല, ജില്ലാതല പരിസ്ഥിതി ക്വിസ് മല്‍സരവും സംസ്ഥാന ക്യാമ്പും സംഘടിപ്പിക്കുന്നു. 7,…
കുടിശ്ശിക ഒടുക്കുന്നതിന് സമയം അനുവദിച്ചു
കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളിൽ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് അവസാന മൂന്നു വര്‍ഷ കാലയളവ് വരെയുളള (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക ഒടുക്കുന്നതിന്…

