റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ്കോഴിക്കോട്: സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് ഡിസംബര്‍ 11 മുതല്‍ 14 വരെ രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ നടക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ എന്നിവ കൊണ്ടു വരണം. തീയ്യതി, സ്ഥലം എന്നീ ക്രമത്തില്‍: ഡിസംബര്‍11-FPS-31 വെളളയില്‍, 12-FPS-120 അശോകപുരം, 13- FPS-165 പൊറ്റമ്മല്‍, 14-Near FPS 181 BASC ക്ലബ്ബ് മൊകവൂര്‍.
Related Posts
പ്രയുക്തി ജോബ്ഫെയര്‍ സംഘടിപ്പിച്ചു
കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ പോലെ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന സംവിധാനം ഇന്ത്യയിലും നിലവില്‍ വരണമെന്ന് എം കെ രാഘവന് എംപി. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി…
32 തദ്ദേശ വാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നു
കരട് പട്ടിക 20 ന് കോഴിക്കോട്: ജില്ലയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശസ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ…
വിവരാവകാശം: അത്തോളി കെഎസ്ഇബി ഓഫീസിൽ ബോർഡുകളായി
കോഴിക്കോട്: അത്തോളി കെഎസ്ഇബി ഓഫീസിൽ വിവരാവകാശ ഓഫീസർമാരെ നിയമിക്കുകയും അവരുടെ പേരുകളും ഫോൺ നമ്പറും ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.…

