ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്; പകര്‍പ്പ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍: 068/2023) തസ്തികയുടെ സാധ്യത പട്ടികയുടെ പകര്‍പ്പ് കേരള പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *