റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ്കോഴിക്കോട്: സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് ഡിസംബര്‍ 11 മുതല്‍ 14 വരെ രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ നടക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ എന്നിവ കൊണ്ടു വരണം. തീയ്യതി, സ്ഥലം എന്നീ ക്രമത്തില്‍: ഡിസംബര്‍11-FPS-31 വെളളയില്‍, 12-FPS-120 അശോകപുരം, 13- FPS-165 പൊറ്റമ്മല്‍, 14-Near FPS 181 BASC ക്ലബ്ബ് മൊകവൂര്‍.
Related Posts
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 2024-25 സാമ്പത്തിക വര്‍ഷം എസി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍…
പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും
കോഴിക്കോട്: “പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”പദ്ധതിയുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത്. ഗുണഭോക്താക്കൾ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉൽപ്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സർക്കാർ അംഗീകൃത എച്ച്ഡിപിഇ…
ഓണം റേഷന്‍ വിതരണം
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് സാധാരണ റേഷന്‍ വിഹിതത്തിന് പുറമെ കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്ക് യഥാക്രമം അഞ്ച്, പത്ത്,…

