കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 2024-25 സാമ്പത്തിക വര്‍ഷം എസി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 വൈകീട്ട് മൂന്ന് മണി. അന്നേ ദിവസം വൈകീട്ട് നാലിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0495-2373575, 8281999046.

