ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട്: ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ മഹീന്ദ്ര ബോലീറോ/ടാറ്റ സുമോ  മാരുതി എര്‍ട്ടിഗ/ സ്വിഫ്റ്റ് ഡിസയര്‍/ഹോണ്ട അമേസ്, ഷെവര്‍ലൈറ്റ് എന്‍ജോയ്/ടാറ്റാ ഇന്‍ഡിഗോ  വിഭാഗത്തിലുളള നാല് വാഹനങ്ങള്‍ 2024-25  സാമ്പത്തിക വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28 വൈകീട്ട് നാല്.
ഫോണ്‍: 0495-2720744.

Leave a Reply

Your email address will not be published. Required fields are marked *