കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകളുണ്ട്. മികച്ച ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍: 8304926081.
Related Posts
കോഴിക്കോട് – വയോജന സൗഹൃദ നഗരം
കേരളത്തിലെ ജനസംഖ്യയിൽ 16.5 ശതമാനത്തോളം പേർ 60 വയസ്സിനുമേൽ പ്രായമുള്ളവരാണ്. 2031 ഓടെ പ്രായമായവരുടെ സംഖ്യ 20 ശതമാനത്തിൽ അധികം വരുമെന്ന് കണക്കാക്കിയിരിക്കുന്നു. വയസ്സേറുന്നതുമായി ബന്ധപ്പെട്ട് നിരവധി…
ഉദയം ഹോമുകൾക്ക് അടുക്കള
അടുക്കള സൗകര്യം ഒരുക്കിയത് ക്രെഡിറ്റ് അക്സസ് ഗ്രാമീണ ലിമിറ്റഡ് കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ഉദയം പ്രൊജക്ടിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ചേവായൂർ…
മെഡിക്കല്‍ ഗ്യാസ് ടെക്നീഷ്യന് കം ബയോമെഡിക്കല്‍ ടെക്നീഷ്യന് ഇന്റര്‍വ്യൂ 11 ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴില്‍ മെഡിക്കല്‍ ഗ്യാസ് ടെക്നീഷ്യന് കം ബയോമെഡിക്കല്‍ ടെക്നീഷ്യന്റെ (ഒരു ഒഴിവ്) ഒരു വര്‍ഷത്തേക്ക്…

