കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് (കാസ്പ്) കീഴില്‍ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത ജിഎന്‍എം, ബി എസ് സി നഴ്സിങ്/എം എസ് സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്. കാസ്പിനു കീഴില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയിലുള്ള ജോലി പരിചയം അഭികാമ്യമാണ്. 760 രൂപയാണ് ദിവസവേതനം. നിയമന കാലാവധി 360 ദിവസം. ഇന്റര്‍വ്യൂ ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍. ഫോണ്‍: 0495-2350055, 2357457.
Related Posts
ബിഎംഎസ് ടെക്നീഷ്യന് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില് 3 വര്‍ഷ ഡിപ്ലോമ/2 വര്‍ഷത്തെ…
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ – ക്വാളിറ്റി കെയർ ഇന്ത്യ ലയനം: യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
കോഴിക്കോട് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും…
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍/പ്രോജക്ടുകളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് നടക്കും. യോഗ്യത: ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍…

