കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില് 3 വര്‍ഷ ഡിപ്ലോമ/2 വര്‍ഷത്തെ ഐടിഐ (എന്‍സിവിടി, കെജിസിഇ), ബില്‍ഡിങ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം. പ്രായപരിധി: 18-36. ജൂലൈ 18ന് രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.
Related Posts
ബേപ്പൂർ മണ്ഡലം ഡെവലപ്മെൻ്റ് മിഷന്
ആറ് ഡയാലിസിസ് മെഷിൻ കൈമാറി
കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബർസിറ്റിയും റോട്ടറി ചെന്നൈ ആങ്കറേജും സംയുക്തമായി ബേപ്പൂർ ഡെവലപ്മെൻ്റ് മിഷൻ (ബി എം ഡി എം)ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് – മെഡിക്കൽ സെൻ്ററിന് …
റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കും. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ്…
തിയ്യതി നീട്ടി
കോഴിക്കോട്: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക അടവാക്കുന്നതിന് അവസാന തിയ്യതി മാർച്ച് 31…

