കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് (കാസ്പ്) കീഴില്‍ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത ജിഎന്‍എം, ബി എസ് സി നഴ്സിങ്/എം എസ് സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്. കാസ്പിനു കീഴില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയിലുള്ള ജോലി പരിചയം അഭികാമ്യമാണ്. 760 രൂപയാണ് ദിവസവേതനം. നിയമന കാലാവധി 360 ദിവസം. ഇന്റര്‍വ്യൂ ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍. ഫോണ്‍: 0495-2350055, 2357457.
Related Posts
മില്‍മ ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും 59 കോടി അധിക സഹായം നല്കി
കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പാല് വിലയ്ക്കു പുറമെ ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കുമായി മലബാര്‍ മില്‍മ 59 കോടി രൂപയുടെ അധിക സാമ്പത്തിക നേട്ടം ലഭ്യമാക്കി.…
ലഹരിക്കെതിരെ സൗഹൃദ മതിൽ
800 വിദ്യാർഥികൾ ചേർന്ന് ‘നോ ടു ഡ്രഗ്സ്’ ഇൻസ്റ്റല്ലേഷൻ തീർത്തു കോഴിക്കോട്: ലഹരിക്കെതിരെ 2000 ഓളം വിദ്യാർഥികൾ ചേർന്ന് മാനാഞ്ചിറയ്ക്ക് ചുറ്റും സൗഹൃദ മതിൽ തീർത്തു. കൈകൾ…
വാക്ക് ഇൻ ഇൻ്റർവ്യൂ
കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ ജില്ലയിലെ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് ഫെബ്രുവരി 15ന് രാവിലെ 10 ന്…

