‹

വാക്ക് ഇൻ ഇൻ്റർവ്യൂ

കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ ജില്ലയിലെ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് ഫെബ്രുവരി 15ന് രാവിലെ 10 ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷൻറെ കോഴിക്കോട് ഓഫീസിൽ എത്തണം. ഫോൺ : 0495-2923213 nam.kerala.gov.in

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000