കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ്, കോഴിക്കോട് അസി. കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മാസം ശരാശരി 1000 കി.മീ യാത്ര ചെയ്യുന്നതിനായി മാസവാടക നിരക്കില്‍ വാഹനം ആവശ്യമുണ്ട്. ഡ്രൈവര്‍ സഹിതം കരാര്‍ വ്യവസ്ഥയില്‍ 6 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും, ടാക്സി പെര്‍മിറ്റുള്ളതും, ഡ്രൈവറടക്കം ചുരുങ്ങിയത് 5 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതും, നല്ല റണ്ണിംഗ് കണ്ടീഷനുള്ളതുമായ വാഹനമാണ് ഒരു വര്‍ഷത്തേക്ക് വേണ്ടത്. വാഹന ഉടമകൾ നിരക്ക് ക്വാട്ട് ചെയ്ത, മുദ്രവെച്ച മത്സര അടിസ്ഥാനത്തിലുള്ള ക്വട്ടേഷന്‍ വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ടാക്സ് രശീതി, ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഏഴിന് വൈകീട്ട് മൂന്ന് മണിക്കകം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ലഭ്യമാക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0495-2374547.
Related Posts
നോർക്ക- എസ്ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 22 ന് നാദാപുരത്ത്
കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്ബിഐയും സംയുക്തമായി മാര്‍ച്ച് 22 ന് നാദാപുരത്ത് സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.…
ജില്ലാതല ബാങ്കിംഗ് സമിതി അവലോകനയോഗം
കോഴിക്കോട്: ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലാതല ബാങ്കിംഗ് സമിതിയുടെ 2023-’24 സാമ്പത്തിക വർഷത്തെമാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിന്റെ യോഗം എം കെ രാഘവൻ എംപി ഉദ്ഘാടനം…
ക്രിസ്മസിന് അവധി
കോഴിക്കോട്: വലിയങ്ങാടിയിലെ കലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് 25 ന് (ബുധനാഴ്ച) ക്രിസ്മസ് പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി…

