ക്രിസ്മസിന് അവധി

കോഴിക്കോട്: വലിയങ്ങാടിയിലെ കലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് 25 ന് (ബുധനാഴ്ച) ക്രിസ്മസ് പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *