കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (2nd എന്‍സിഎ-V) (കാറ്റഗറി നം. 552/22) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും നിയമന ശുപാര്‍ശ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Related Posts
നടപ്പാക്കുന്നത് മാനവികതയും പൗരബോധവും ഉയര്‍ത്തിപ്പിടിക്കുന്ന പാഠ്യപദ്ധതി: മന്ത്രി
ജില്ലാതല പ്രവേശനോത്സവം പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു കോഴിക്കോട്: മാനവികതയും പൗരബോധവും ഉള്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് സംസ്ഥാനത്ത് ഇത്തവണ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി…
പ്രീ മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടർ
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാവൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രാവിലെയും വൈകുന്നേരവും ട്യൂഷന് എടുക്കാന്‍ ട്യൂട്ടര്‍മാരെ…
അധ്യാപക നിയമനം
കോഴിക്കോട്: പറയഞ്ചേരി ഗവ. ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സില്‍ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 21ന് രാവിലെ 10ന് നടക്കും. അസ്സല് രേഖകളും പകര്‍പ്പുകളുമായി എത്തണം.…

