കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) യുപിഎസ് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം. 523/2019) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Related Posts
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്സ് പരിശീലനം
കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) റോബോട്ടിക്സ് പരിശീലനം നല്‍കും. പത്താം ക്ലാസിലെ പുതുക്കിയ ഐ.ടി…
എഡ്യൂക്കേറ്റര്‍ നിയമനം
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ താല്‍ക്കാലിക എഡ്യൂക്കേറ്ററെ നിയമിക്കും. അഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വ്യക്തിഗത ശ്രദ്ധയും…
ഡിപ്ലോമ കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഡിപ്ലോമ…

