ഡിപ്ലോമ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ എ.സി മെക്കാനിക് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 28. ഫോണ്‍: 8590893066.

Leave a Reply

Your email address will not be published. Required fields are marked *