കോഴിക്കോട്: നവംബർ 13 ന് വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് തിരുവമ്പാടി നിയോജകമണ്ഡലം. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പുറപ്പെടുവിച്ചു. കോഴിക്കോട് ജില്ലയിൽ മറ്റൊരിടത്തും പെരുമാറ്റച്ചട്ടം ബാധകമല്ല.
Related Posts
വോട്ടർപട്ടിക നിരീക്ഷകൻ ചർച്ച നടത്തും
കോഴിക്കോട്: ജില്ലയിലെ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം-2025 മായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി വോട്ടർപട്ടിക നിരീക്ഷകൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും…
വനിതകള്‍ നിയന്ത്രിക്കുന്ന 67 ബൂത്തുകൾ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്നത് 67 ബൂത്തുകള്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഏഴും ബാക്കി 12 മണ്ഡലങ്ങളില്‍ അഞ്ച് ബൂത്തുകള്‍ വീതവുമാണ് വനിതകളുടെ നിയന്ത്രണത്തിലുണ്ടാവുക.…
എകെജി മേല്‍പ്പാലം നവീകരണം ഉടൻ തുടങ്ങും
കോഴിക്കോട്: ബലക്ഷയം കാരണം അപകടാവസ്ഥയിലായ കുറ്റിച്ചിറ എകെജി പാലം നവീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്…

