തിരുവമ്പാടി മണ്ഡലത്തിലെ റൂട്ട് പ്രൊപ്പോസല്‍ യോഗം 23 ന്

കോഴിക്കോട്: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ബസ് റൂട്ട് പ്രൊപ്പോസല്‍ ചര്‍ച്ച ചെയ്യുന്നതിന് ആഗസ്റ്റ് 23ന് രാവിലെ 10.30 ന് മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തില്‍ യോഗം ചേരും. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
ഫോൺ: 0495-2210280.

Leave a Reply

Your email address will not be published. Required fields are marked *