കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ നാലാം സീസണ് ഡിസംബര്‍ അവസാന വാരം ബേപ്പൂര്‍ മറീന ബീച്ച്, ചാലിയം ബീച്ച്, നല്ലൂര് എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികളോടെ നടത്തുന്നതിന് വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചു. ഫെസ്റ്റിന്റെ ഭാഗമായി പ്രാദേശികമായി കലാപരിപാടികള്‍ അവതരിപ്പിക്കാൻ താല്പര്യമുള്ളവരില് നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ നേരിട്ട് ഡിടിപിസി മാനാഞ്ചിറ ഓഫീസില്‍ ഡിസംബര്‍ 12 നുള്ളിൽ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയത്ത് എത്തിക്കണം. ഫോണ്‍: 0495-2720012.
Related Posts
ഇന്ത്യൻ റാപ്പ് മാന്ത്രികൻ റഫ്താർ ആദ്യമായി കോഴിക്കോട്ട്
ഷോ സെപ്റ്റംബർ നാലിന് ലുലു മാളിൽ* ചിന്മയി ശ്രീപദ എത്തും എഴിന് അഞ്ചിന് ജൊനിത ഗാന്ധിയും ആറിന് സിദ് ശ്രീരാമും ഇതേ വേദിയിൽ കോഴിക്കോട്: വേദിയിലെ തീപ്പൊരി…
സിദ് മാജിക്കിൽ അലിഞ്ഞ് കോഴിക്കോട്
കോഴിക്കോട്: സിദ് ശ്രീറാം സംഗീത മാന്ത്രികതയിലലിഞ്ഞ് കോഴിക്കോട്. മാവേലിക്കസ് 2025 ൻ്റെ ഭാഗമായി ലുലു മാളിലെ വേദിയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സംഗീത മാസ്മരികത കൊണ്ട് പിന്നണി…
പുതുവത്സര ലൈറ്റ് ഷോ നാളെ തുടങ്ങും
കോഴിക്കോട്: പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ‘ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി’ എന്ന പേരില്‍ ഡിസംബര്‍ 22 മുതല്‍ 2025 ജനുവരി ഒന്ന് വരെ ടൂറിസം വകുപ്പ് ഒരുക്കുന്ന…

