കോഴിക്കോട്: പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ‘ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി’ എന്ന പേരില്‍ ഡിസംബര്‍ 22 മുതല്‍ 2025 ജനുവരി ഒന്ന് വരെ ടൂറിസം വകുപ്പ് ഒരുക്കുന്ന ന്യൂ ഇയര്‍ ലൈറ്റ് ഷോയുടെ ഉദ്ഘാടനം നാളെ (22). രാത്രി എട്ട് മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും.
Related Posts
ക്രിസ്മസ്-പുതുവര്‍ഷ ലൈറ്റ് ഷോ
ഉദ്ഘാടനം നാളെ
കോഴിക്കോട്: ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ടൂറിസം വകുപ്പ് കോഴിക്കോട്ട് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നു. ലൈറ്റ് ഷോയുടെ ഉദ്ഘാടനം ഡിസംബര്‍ 22 ന് വൈകുന്നേരം 7 ന് മാനാഞ്ചിറ സ്ക്വയറില്‍…
ബ്ലൂ ഫ്ളാഗ് പദവി നിലനിര്‍ത്തി കാപ്പാട് ബീച്ച്
കാട്ട് ഓര്‍ക്കിഡ് സംരക്ഷണത്തില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട്: തുടര്‍ച്ചയായ ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് പദവി നിലനിര്‍ത്തി കോഴിക്കോട് കാപ്പാട് ബീച്ച്. ജില്ലാ…
വിസ്മയ വിരുന്നൊരുക്കി വാട്ടർ ഫെസ്റ്റ്
ബേപ്പൂര്‍ ഫെസ്റ്റിന്റെ നാലാം സീസണിന് കൊടിയിറങ്ങി കോഴിക്കോട്: ബേപ്പൂരിലും ചാലിയത്തും കടലിലും കരയിലും ആകാശത്തും സാഹസികതയുടെയും വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും വിസ്മയ വിരുന്നൊരുക്കി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം…

