കോഴിക്കോട്: ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ കിച്ചണിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ കുക്കിനെ നിയമിക്കുന്നു. ഡിസംബര്‍ 24-ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിനായി സ്ഥാപനത്തിലെ റിക്രിയേഷന്‍ ഹാളില്‍ എത്തണം. യാതൊരുവിധ യാത്രാ ബത്തയും അനുവദിക്കുന്നതല്ല. ഫോണ്‍ – 0495 2355840, 8547313170.
Related Posts
മധുര മനോഹരം മലബാറിന്റെ രുചിമേളം
ബേക്ക് മലബാര്‍ ട്രേഡ് ഫെയര്‍ 17, 18 തീയതികളില്‍ കോഴിക്കോട്: ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബേക്ക് മലബാര്‍ ട്രേഡ് ഫെയര്‍…
കൊയിലാണ്ടിയിൽ കുടുംബശ്രീ പ്രീമിയം കഫെ
മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്റ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം…
കുക്ക് നിയമനം
കോഴിക്കോട്: കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ദിവസം 710 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസ വേതനം…

