Categories: Heritage

മലബാറിലേക്ക് യൂക്കാലിപ്‌റ്റസ്‌ വന്ന വഴി

യൂക്കാലിപ്‌റ്റസ്‌ മരങ്ങളെക്കുറിച്ച്‌ കേൾക്കാത്തവരുണ്ടാകില്ല. പ്രത്യേകിച്ച്‌ സുഗന്ധം പരത്തുന്ന യൂക്കാലിപ്‌റ്റസ്‌ തൈലത്തെക്കുറിച്ച്‌. ഇതിന്റെ ഗന്ധം അനുഭവിക്കാത്തവർ വിരളമായിരിക്കും. കോഴിക്കോട്‌ ബസ്‌ സ്‌റ്റാൻഡിൽനിന്ന്‌ യാത്ര ചെയ്യുന്നവർ ഇക്കാര്യം സമ്മതിക്കും. ബസ്‌…

Read More