Categories: Sports
സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
കോഴിക്കോട്: നിയമവിരുദ്ധമായി സംസ്ഥാന വോളിബോൾ അസോസിയേഷൻ ഡിസംബർ 26 മുതൽ 28 വരെ വയനാട്, കോഴിക്കോട് ജില്ലകളിൽ സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നതായ പരാതിയിൽ സംസ്ഥാന…

