കോഴിക്കോട്: നിയമവിരുദ്ധമായി സംസ്ഥാന വോളിബോൾ അസോസിയേഷൻ ഡിസംബർ 26 മുതൽ 28 വരെ വയനാട്, കോഴിക്കോട് ജില്ലകളിൽ സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നതായ പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ റിപ്പോർട്ട് തേടി. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി നൽകിയ പരാതിയിന്മേലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി, വയനാട്, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികൾ എന്നിവരോട് പരിപാടിയുടെ സംഘവുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ടാണ് കമ്മീഷൻ തേടിയത്.
Related Posts
സ്പോര്‍ട്സ് സ്കൂള്‍, സ്പോര്‍ട്സ് അക്കാദമി സെലക്ഷൻ
കോഴിക്കോട്: സംസ്ഥാന കായിക-യുവജന കാര്യാലയത്തിന്റെയും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്പോര്‍ട്സ് സ്കൂളുകള്‍, ജില്ലാ സ്പോര്‍ട്സ് അക്കാദമികള്‍, സ്കൂള്‍ സ്പോര്‍ട്സ് അക്കാദമികള്‍…
സൗഹൃദ ഫുട്ബോൾ: കലക്ടേഴ്സ് ഇലവന് ജയം
കോഴിക്കോട്: ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ…
ഇന്റർസോൺ ഷട്ടിൽ: കീർത്തിക വിജയി
കോഴിക്കോട്: സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഷട്ടിൽ ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ ദേവഗിരി കോളേജിലെ സി എച്ച് കീർത്തിക വ്യക്തിഗത…

