Categories: Recent
തദ്ദേശ തെരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും നിയോഗിച്ചു
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി ജില്ലയില്‍ വിവിധ സെല്ലുകള്‍ രൂപീകരിക്കുകയും അതിലേക്ക് നോഡല്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും നിയോഗിക്കുകയും ചെയ്ത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍…

