Categories: Sports

സീസണിലെ ആദ്യ എവേ മത്സരം വിജയിച്ച് ഗോകുലം

കൊൽക്കത്ത: ട്രാവു എഫിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ് സി ജൈത്രയാത്ര തുടരുന്നു. സീസണിലെ ആദ്യ എവേ മത്സരത്തിൽ ക്യാപ്റ്റൻ അലക്സ് സഞ്ചെസ്…

Read More