ഗാന്ധിയൻ ആശയങ്ങൾ കലോത്സവ വേദികളിലൂടെ വീണ്ടെടുക്കാം: സ്പീക്കർ
പേരാമ്പ്ര: മഹാത്മ ഗാന്ധി മുന്നോട്ടുവെച്ച ആശയങ്ങൾ കലോത്സവ വേദികളിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഗാന്ധി മുന്നോട്ടുവെച്ച സഹിഷ്ണുത, അഹിംസാ സിദ്ധാന്തം എന്നിവ പുതുതലമുറയ്ക്ക്…

