Categories: Recent

അക്ഷയ കേന്ദ്രം: ഫീസ് ഏകീകരിച്ചു

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അക്ഷയകേന്ദ്രം ഈടാക്കുന്ന സേവനത്തുക ഏകീകരിച്ചു. അക്ഷയവഴിയുള്ള കെ സ്മാർട്ട്‌   സേവനങ്ങൾക്ക് പലയിടത്തും വ്യത്യസ്ത തുകയാണ് ഈടാക്കിയിരുന്നത്. അപേക്ഷാഫീസിന് പുറമെ ഈടാക്കിയിരുന്ന…

Read More