ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ബിഗ് സ്ക്രീനിൽ

കോഴിക്കോട്: പുതിയപാലം ജനകീയ സമിതി
19 ന് ഞായറാഴ്ച ഇന്ത്യ- ആസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം ബിഗ്‌ സ്ക്രീനിൽ പ്രദർശിപ്പിക്കും.
ജനകീയ സമിതി ഫുട്‌ബോൾ ലോകകപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനം നടന്ന മൈതാനത്ത് തന്നെയാണ് ക്രിക്കറ്റ് ഫൈനൽ മത്സരവും പ്രദർശിപ്പിക്കുന്നത്.

ഞായറാഴ്‌ച ഉച്ചക്ക് 2 ന് തുടങ്ങുന്ന മത്സരം ആസ്വദിക്കുന്നതിന് ഏവരെയും ജനകീയ സമിതി പുതിയപാലത്തേക്ക് സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *