ജില്ലാ അത്‌ലറ്റിക് മീറ്റ് നാളെ കിനാലൂരിൽ

കോഴിക്കോട്: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ, സീനിയർ അത് ലറ്റിക് മീറ്റ് നവംബർ 18, 19 തീയതികളിൽ കിനാലൂർ ഉഷ സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും.

ജില്ലയിലെ അറുപതോളം ക്ലബ്ബുകളിലെയും സ്ഥാപനങ്ങളിലെയും ആയിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *