കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ദീര്‍ഘകാല ഫുട്ബോള്‍ പരിശീലനത്തിനുള്ള സെലക്ഷന് ട്രയല്‍സ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലും ഡിസംബര്‍ 22-ന് രാവിലെ ഏഴിന് നടക്കും. സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് ഫോട്ടോ, കളിക്കുന്നതിനുള്ള യൂണിഫോം എന്നിവയുമായി അതാത് ഗ്രൗണ്ടുകളില്‍ എത്തണം. ഫോണ്‍ – 9447318979, 9447883277.
Related Posts
ബാസ്കറ്റ്ബോൾ ടീം സെലക്ഷൻ ട്രയൽസ്
കോഴിക്കോട്: ചെന്നൈയിൽ നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള പെൺകുട്ടികളുടെ കേരള ബാസ്കറ്റ്ബോൾ ടീമിന്റെ (അണ്ടർ 18 ടീം – 01.01.2005 നോ അതിനുശേഷമോ…
കേരള-യൂറോപ്യന്‍ യൂണിയന് കോണ്‍ക്ലേവ്: മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
കോഴിക്കോട്: മത്സ്യബന്ധന മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ് കേരള- യൂറോപ്യന്‍ യൂണിയന് കോണ്‍ക്ലേവിന്റെ പ്രചാരണാര്‍ഥം സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ഫിഷറീസ് വകുപ്പും…
കായിക വികസനം ലക്ഷ്യമിട്ട് സ്പോര്‍ട്സ് സമ്മിറ്റ്
കോഴിക്കോട്: ജില്ലയുടെ കായിക മേഖലയിലെ വികസനചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ജില്ലാ സ്പോര്‍ട്സ് സമ്മിറ്റ്. ജനകീയ പങ്കാളിത്തത്തോടെ ജില്ലയില്‍ കായിക രംഗത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള…

