അവലോകന യോഗം

കോഴിക്കോട്: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ജില്ലാ രജിസ്ട്രാര്‍മാര്‍, ചിട്ടി (ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍മാര്‍) സബ് രജിസ്ട്രാര്‍മാര്‍ എന്നിവരുടെ അവലോകന യോഗം ഏപ്രില്‍ 25ന് രാവിലെ 11ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *