കോഴിക്കോട്: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ജില്ലാ രജിസ്ട്രാര്‍മാര്‍, ചിട്ടി (ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍മാര്‍) സബ് രജിസ്ട്രാര്‍മാര്‍ എന്നിവരുടെ അവലോകന യോഗം ഏപ്രില്‍ 25ന് രാവിലെ 11ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
Related Posts
പി കുട്ടികൃഷ്ണൻ നായർ അനുസ്മരണം
കോഴിക്കോട്: കല ആഭിമുഖ്യത്തിൽ കലയുടെ പ്രസിഡൻ്റും മുൻ മേയറുമായിരുന്ന പി കുട്ടികൃഷ്ണൻ നായരുടെ അനുസ്മരണം സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ കല വൈ. പ്രസിഡൻ്റ് എൻ ചന്ദ്രൻ…
നിയമവിരുദ്ധ മത്സ്യബന്ധനം: ബോട്ടുകള്‍ക്കെതിരെ നടപടി
കോഴിക്കോട്: കാപ്പാട് ഭാഗത്ത് നിന്നും നിയമ വിരുദ്ധമായി കരവലി നടത്തിയതിനും രാത്രികാല ട്രോളിംഗ് നടത്തിയതിനും രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. ബേപ്പൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള…
ആരോഗ്യ ഫണ്ട്: ഡിഎംഒ കൂടുതൽ ഇടപെടൽ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട്: പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 2021-22, 2022-23 വർഷങ്ങളിൽ അനുവദിച്ച ഹെൽത്ത് ഗ്രാന്റ് പ്രൊജക്റ്റിലെ ഫണ്ട് മുഴുവനുമായും ചെലവഴിക്കാത്ത വിഷയത്തിൽ ജില്ലാ…

