പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് നിയമനം

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കും. മാര്‍ച്ച് 18നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ shsrc.kerala.gov.in  വെബ്‌സൈറ്റില്‍.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000