കോഴിക്കോട്: കേരള ലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ നേതൃത്വത്തിലുള്ള ക്യാമ്പ് സിറ്റിംഗ് ജൂണ്‍ 28ന് രാവിലെ 10.30ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗില്‍ നിശ്ചിത ഫോമിലുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കും.