കോഴിക്കോട്: കോർപ്പറേഷൻ മുൻ കൗൺസിലർ കെ വി വേണുഗോപാലൻ മാസ്റ്ററുടെ നിര്യാണത്തിൽ എക്സ് കൗൺസിലേഴ്സ് ഫോറം അനുശോചിച്ചു. ചെയർമാൻ പി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ജന. കൺവീനർ കെ സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ദിവാകരൻ, പി കെ നാസർ, കാനങ്ങാട്ട് ഹരിദാസൻ, കെ മൊയ്തീൻ കോയ, ടി കെ വേണു, എ ടി മൊയ്തീൻ കോയ, പി കിഷൻ ചന്ദ് എന്നിവർ സംസാരിച്ചു.
Related Posts
കെ.എഫ്. ജോർജിൻ്റെ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എഫ്.ജോർജ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ‘അകത്തേക്കു തുറക്കുന്ന വാതിലുകൾ’ കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി പ്രകാശനം ചെയ്തു. ഈ പുസ്തകത്തിൽ അകത്തേക്കും പുറത്തേക്കും…
വിപുലീകരിച്ച എംസിഎഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (എംസിഎഫ്) വിപുലീകരിച്ച കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ്…
ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വെല്‍ഫെയര്‍ ടീം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ഇതനുസരിച്ച് ജില്ലയിലെ പതിമൂന്ന്…

