കോഴിക്കോട്: കെ പി ഉമ്മർ അനുസ്മരണ സദസ്സ്
മുൻ എംഎൽഎ പുരുഷൻ കടലുണ്ടി ഉദ്ഘാടനം
ചെയ്തു. സാഹിത്യകാരൻ പി പി ശ്രീധരനുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി.
സമദ് മങ്കട അധ്യക്ഷനായി.
സിനിമ – സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക്ക്കുള്ള അവാർഡ് പി ആർ നാഥനു സമ്മാനിച്ചു. ഡോ. ഷാഹുൽ ഹമീദ്(വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവന)
വിജയൻ കോവൂർ( സംഗീത സംവിധായകൻ )
മനോജ് തെക്കേടത്ത്
(മാധ്യമ പ്രവർത്തകൻ )
സിന്ധു പ്രേംകുമാർ (പിന്നണി ഗായിക )
ഫഹദ് റാസ (ആകാശവാണി കോഴിക്കോട് ) ശ്രേയ ഭാനു
(ഗായിക, പ്രത്യേക പുരസ്കാരം )
കെ പി ദിനേഷ് (ഷോർട്ട് ഫിലിം ആക്ടർ Ripe Leaf)
ഹിഷാം ഹസ്സൻ ( സാമൂഹ്യ സേവനം) സുരേന്ദ്രൻ മങ്കട (കായികപ്രതിഭ ഇന്ത്യൻ യൂണിവേഴ്സിറ്റി മുൻ ക്യാപ്റ്റൻ)
സുരേഷ് ബാബു ( നടൻ ബബിൾഗം വെബ് സീരീസ് )
പ്രഭാകരൻ നറുകര, ഷൈലജ മധുവനത്ത്, ഷാനവാസ് കണ്ണഞ്ചേരി, പത്മൻ ചെറൂപ്പ, ഗിരീഷ് പെരുവയൽ എന്നിവർ സംസാരിച്ചു.

