കോഴിക്കോട്: വെസ്റ്റ് ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് എ4 പേപ്പര്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ‘ക്വട്ടേഷന്‍ നമ്പര്‍ 18/2024-25, എ4 പേപ്പറുകള്‍ വിതരണം ചെയ്യുന്നതിനുളള ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തി ഡിസംബര്‍ 15 ഉച്ചക്ക് രണ്ടിനകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പി.ഒ), 673005 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Related Posts
എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു. ഹോട്ടല്‍ മറീന റസിഡന്‍സിയില്‍ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു…
അറ്റുതൂങ്ങിയ കൈയിൽ സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ജസ്നയുടെ സംരംഭകയാത്ര
കോഴിക്കോട്: അരക്കുയന്ത്രത്തിൽ കുടുങ്ങി അറ്റുതൂങ്ങിയ കൈകളുമായി വാഹനം ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുമ്പോൾ ജസ്നയുടെ മനസ്സിലൂടെ മിന്നിമാഞ്ഞത് വർഷങ്ങളായി ഒരുക്കുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളായിരുന്നു. എല്ലാം ചെറിയൊരു അശ്രദ്ധയിൽ അറുത്തുമാറ്റപ്പെട്ടുവെന്ന…
കൺസ്യൂമർഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികൾ 22 മുതൽ
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടെ ലഭ്യമാകും കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര വേളയിൽ വിലക്കയറ്റം തടയുകയും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള കൺസ്യൂമർഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികൾ…

