കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു. ഹോട്ടല്‍ മറീന റസിഡന്‍സിയില്‍ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി രജിസ്ട്രാര്‍ അജിത അധ്യക്ഷയായി. മാനേജര്‍ പി നിതിന്‍, എം രജിത്, കെ ഷിനോജ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ അമ്പതോളം സംരംഭകര്‍ പങ്കെടുത്തു.
Related Posts
പ്രവാസികള്‍ക്ക് സംരംഭകത്വ ശില്പശാല
കോഴിക്കോട്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സെപ്റ്റംബര്‍…
വാക്-ഇന്‍ ഇന്റര്‍വ്യൂ മാറ്റി
കോഴിക്കോട്: മലപ്പുറം ഡിടിപിസിക്ക് കീഴില്‍ ലൈഫ് ഗാര്‍ഡ്, സര്‍ക്യൂട്ട് മാനേജര്‍ തസ്തികകളിലേക്ക് ജൂണ്‍ ഒമ്പതിന് ഡിടിപിസി ഓഫീസില്‍ നടത്താനിരുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മാറ്റിയതായി…
ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്
കോഴിക്കോട്: കര്‍ക്കിടക വാവിനോടനുബന്ധിച്ച് ജൂലൈ 30 മുതല്‍ ആഗസ്റ്റ് രണ്ട് വരെ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് പ്രഖ്യാപിച്ചു. കോഴിക്കോട് ചെറൂട്ടി റോഡിലെ…

