കോഴിക്കോട്: വിമുക്തഭടന്മാരായ, 65 വയസ്സ് കവിയാത്ത ഓഫീസര്‍മാരില്‍ നിന്നും
സീനിയര്‍ മാനേജര്‍, ഗോള്‍ഡന്‍ പ്ലം കാന്റീന്‍ (ജി.പി.സി) തസ്തികയിലേക്ക്
അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍
ഏപ്രില്‍ 30 ന് വൈകീട്ട് അഞ്ചിനകം കാന്റീന്‍ ഓഫീസര്‍, ഗോല്‍ഡന്‍ പ്ലം കാന്റീന്‍ സെല്‍, കബ്ബൺ റോഡ്, C/O HQ K& K സബ് ഏരിയ, ബാംഗ്ലൂര്‍ -560001 എന്ന
വിലാസത്തില്‍ വിശദമായ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം
റജിസ്‌റ്റേഡ് പോസ്റ്റായോ gpccellkksa@gmail.com മെയില്‍ വഴിയോ അയക്കണം.

