മണലൊടി ആലിക്കോയ ഹാജി അന്തരിച്ചു

മാങ്കാവ്: കോഴിക്കോടൻസ് അഗ്രോ ഫുഡ്സ് & എക്സ്പോർട്ടേഴ്സ്, കോഴിക്കോടൻസ് ബേക്കറി ഗ്രൂപ്പ് സ്ഥാപകൻ മണലൊടി ആലിക്കോയ ഹാജി (74) തളിക്കുളങ്ങര “മണലൊടി മഹൽ” വസതിയിൽ നിര്യാതനായി,

ഭാര്യ: തിരുത്തിമ്മൽ പുതിയപുര ജമീല.

മക്കൾ: ഹാരിസ്, ജാഫർ, ഫൈജാസ്, നുസ്രത്ത്, പരേതനായ സർജാസ് .

മരുമക്കൾ: സഹദ് റഹ്മാൻ, തസറീന, അഡ്വ. സാറ, ഡോ. ബുഷറ.

സഹോദരങ്ങൾ: പരേതരായ കുഞ്ഞാലിക്കുട്ടി ഹാജി, ഇമ്പിച്ചിക്കോയ ഹാജി, അഹമ്മദ് കോയ, ഖദീജ , കുട്ടീമ.

മയ്യത്ത് നമസ്കാരം ഡിസംബർ 23 ന് ശനിയാഴ്ച രാവിലെ 9 ന് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *