ഗതാഗതം നിരോധിച്ചു


കോഴിക്കോട്: പന്തീരാങ്കാവ് മണക്കടവ് റോഡിൽ കള്ളത്താടിക്കൽ ഭാഗത്ത് കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 24 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ബസ് ഗതാഗതം മുതുവനത്തറ അവസാനിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *