കോഴിക്കോട്: വനിതാ ബധിര സംഘടനയായ ഗ്ലോബല്‍ വുമൺ ഡെഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സംഘടന സമാഹരിച്ച തുകയുടെ ചെക്ക് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് കൈമാറി.