കോഴിക്കോട്: ജില്ലയിൽ നടന്നുവരുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ നടപടികൾ വിലയിരുത്താർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ റോൾ നിരീക്ഷകൻ എസ് പ്രേംകൃഷ്ണൻ നാളെ (ഡിസംബർ എട്ട്) ജില്ലയിൽ സന്ദർശനം നടത്തും. സന്ദർശനത്തിന്റെ ഭാഗമായി വൈകീട്ട് നാലിന് ജില്ലയിലെ ജനപ്രതിനിധികൾ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി ജില്ലാ കലക്ടറുടെ ചേംബറിൽ കൂടിക്കാഴ്ച നടത്തും.
Related Posts
പ്രശ്ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ
കോഴിക്കോട്: ജില്ലയിലെ പ്രശ്നബാധിത ബൂത്തുകൾ, തെരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ…
ഫോട്ടോഗ്രാഫർ ടി മോഹന്‍ദാസ് അന്തരിച്ചു
കോഴിക്കോട്: പി.ടി.ഐ ഫോട്ടോഗ്രാഫര്‍ ടി മോഹന്‍ദാസ് (57) അന്തരിച്ചു. സംസ്കാരം നടത്തി. സര്‍ജറിയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മംഗളം പത്രത്തില്‍ ഫോട്ടോ ഗ്രാഫറായിട്ടായിരുന്നു തുടക്കം. …
മുതിർന്ന മാധ്യമപ്രവർത്തക തുളസി ഭാസ്കരൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ് അക്ഷയിലാണ് താമസം. 1984ൽ…

