2024 ലോക്സഭ തെരഞ്ഞെടുപ്പ്
🔹തെരഞ്ഞെടുപ്പ് പ്രഖ്യാപനം: മാർച്ച് 16
🔹തെരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 28
🔹നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി: ഏപ്രിൽ 4
🔹നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന: ഏപ്രിൽ 5
🔹സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 8
🔹തെരഞ്ഞെടുപ്പ് തീയതി: ഏപ്രിൽ 26
🔹 വോട്ടെണ്ണൽ തീയതി: ജൂൺ 4