ബാബറി സ്മരണയിൽ ഡിസംബർ 6ന് സംവാദം

കോഴിക്കോട്: ബാബറി മസ്ജിദ് സ്മരണയുടെ ഭാഗമായി ഹിന്ദുത്വ രാഷ്ട്രീയവും പ്രതിരോധവും എന്ന വിഷയത്തിൽ സംവാദം. കോഴിക്കോട് ടൗൺഹാളിൽ ഡിസംബർ 6 ന് രാവിലെ 10 മുതൽ 1 മണി വരെയാണ് സംവാദം. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ആഭിമുഖ്യത്തിലാണ് പരിപാടി.
കെ പി രാമനുണ്ണി, പി മോഹനൻ, ഡോ. ഫസൽ ഗഫൂർ, ഡോ. ഹുസൈൻ മടവൂർ, അലി അബ്ദുള്ള, ഒ പി അഷ്റഫ്, ഡോ. അബ്ദുൾ സലാം, ഡോ. ജെ പ്രസാദ്, കെ അജിത, ഡോ. കെ ഗോപാലൻകുട്ടി, പി കെ പാറക്കടവ്, കെ ഇ എൻ, ഡോ. ഫാത്തിമത്ത് സുഹറ, ഡോ. ഖദീജ മുംതാസ്, ഡോ. പി പി അബ്ദുൽ റസാഖ്, ഡോ. ടി പി കുഞ്ഞിക്കണ്ണൻ, മനില സി മോഹൻ, ഒ പി സുരേഷ് തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *