കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ പടക്കക്കടകള്‍ ഏപ്രില്‍ 7 മുതല്‍ 10 വരെ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
Related Posts
അർജുൻ ഡ്രൈവറാണ് അർജുൻ മനുഷ്യനാണ്
കോഴിക്കോട്: അർജുന്റെ ജീവൻ രക്ഷപ്പെടുത്തുക, ലോറി തൊഴിലാളി അർജുൻ്റെ ജീവൻ രക്ഷപ്പെടുത്തുക, കർണാടക സർക്കാർ കണ്ണ് തുറക്കുക എന്നാവശ്യപ്പെട്ട് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ…
കാസിം വാടാനപ്പള്ളി അന്തരിച്ചു
കോഴിക്കോട്: ഫാറൂഖ് ഹൈസ്കൂളിലെ മുൻ അധ്യാപകനും സാഹിത്യകാരനുമായ കാസിം വാടാനപ്പള്ളി (86) ഫാറൂഖ് കോളെജിന് സമീപത്തെ വസതിയിൽ അന്തരിച്ചു. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ എ കെ ബുഖാരിയുടെയും…
വ്യാപാരിമിത്ര ശിൽപ്പശാല
കോഴിക്കോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വ്യാപാരിമിത്ര ചാരിറ്റബിൾ ട്രസ്റ്റ് ശിൽപ്പശാല ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ സംസ്ഥാന പ്രസിഡന്റ് വി…

