കോഴിക്കോട്: ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി
ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 19 ന് രാവിലെ 10.30 ന് കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തിലെ
ഓഡിറ്റോറിയത്തില്‍ ബോധവത്കരണ സെമിനാര്‍
നടത്തുന്നു. ജില്ലയിലെ വിമുക്തഭടന്മാരും ആശ്രിതരും
അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍
അറിയിച്ചു.

