കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കളന്തോട് കൂളിമാട് റോഡില്‍ ഉപരിതല പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ നാല് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്കും വീഡിയോകള്‍ക്കും മുന്‍കൂര്‍ അനുമതി നേടണം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും സാമൂഹിക മാധ്യമങ്ങളില്‍ നല്കുന്ന പ്രചാരണ വിഡിയോകള്‍ക്കും രാഷ്ട്രീയ പരസ്യങ്ങള്‍ക്കും ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)…
വീടുകളിൽ വോട്ട് ചെയ്യൽ; കോഴിക്കോട് താലൂക്കിലെ സ്ഥാപനങ്ങൾ നാളെ പ്രവർത്തിക്കണം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, 85 വയസ്സിന് മുകളിലുള്ള/ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ സൗകര്യാർത്ഥം വീടുകളിൽ പോയി വോട്ട് ചെയ്യിക്കുന്നതിനാവശ്യമായ ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി. ജീവനക്കാർക്കുള്ള നിയമന…
ഭിന്നശേഷി, വയോജന വോട്ടര്‍മാര്‍ക്കായി വിപുലമായ സൗകര്യങ്ങൾ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് കഴിഞ്ഞവര്‍ക്കും വിപുലമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്…

